KitabiBeyond the Bookshelf Get the app
× ‹ ›
Front cover of തുടക്കങ്ങൾ
Front coverBack cover
Back cover of തുടക്കങ്ങൾ
Front coverBack cover

തുടക്കങ്ങൾ

by Sachidanandan K

Malayalam 383 pages 1 edition

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ കാവ്യഭാവുകത്വത്തെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന സര്‍ഗ്ഗസാന്നിദ്ധ്യമാണ് സച്ചിദാനന്ദന്‍. സാര്‍വ്വദേശീയവേദികളില്‍ മലയാളത്തെ മാത്രമല്ല ഇന്ത്യന്‍കവിതയെ പൊതുവായിത്തന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു. സച്ചിദാനന്ദന്റെ ‘തുടക്കങ്ങള്‍’ മലയാളത്തിലെ ആധുനികതയുടെ തുടക്കങ്ങള്‍ കൂടിയാണ്. അറുപതുകളിലും എഴുപതുകളിലും മലയാളിയെ പിടിച്ചുലച്ച അഞ്ചുസൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, കോഴിപ്പങ്ക്, സത്യവാങ്മൂലം, പനി, നാവുമരം, ബോധവതി തുടങ്ങിയ സമരതീക്ഷ്ണങ്ങളായ രചനകളാണ് ഈ സമാഹാരത്തെ സവിശേഷമാക്കുന്നത്. അസ്തിത്വവാദത്തില്‍നിന്ന് ഇടതുപക്ഷത്തേക്കുള്ള ആദര്‍ശവ്യതിയാനത്തെ ഇക്കാലം അടയാളപ്പെടുത്തുന്നു; ഒപ്പം അടിയന്തരാവസ്ഥയിലേയും അതിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ ജീവിതാവസ്ഥയേയും. വ്യവസ്ഥിതിക്കെതിരായ ധിക്കാരമായും നിശ്ശബ്ദമാക്കപ്പെട്ടവന്റെ ശബ്ദമായും മലയാളകവിതയെ മാറ്റിമറിച്ച ആ പ്രക്ഷുബ്ധകാലത്തിന്റെ ഇടിമുഴക്കങ്ങളാണ് ഈ കൃതിയില്‍ പ്രതിദ്ധ്വനിക്കുന്നത്. -പി.പി. രാമചന്ദ്രന്‍

This edition

Publisher Mathrubhumi Books
ISBN9789349855533
Pages383

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of തുടക്കങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855533
383pages

More by Sachidanandan K

All works →

Readers also shelved

The facts

Titleതുടക്കങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.