KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സുന്ദരികളും സുന്ദരന്മാരും
Front coverBack cover
Back cover of സുന്ദരികളും സുന്ദരന്മാരും
Front coverBack cover

സുന്ദരികളും സുന്ദരന്മാരും

by Uroob

5.0 / 5 5.0 · 1 rating Rated 5.0 out of 5

2004 first published Malayalam Novel 446 pages 1 edition

ചരിത്രത്താൽ നിർണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി—നാനാവിധങ്ങളായ സാമൂഹൃബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി—വർത്തമാനത്തിൽ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വൃക്തികളെയും വൃക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാൻ തയ്യാറാവുന്ന വായനാരീതികൾക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനികപൂർവ്വകമായ ജാതിശരീരങ്ങളിൽനിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താൽ നിർണ്ണയിക്കപ്പെട്ട സ്വത്വഘടനയിൽനിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്ര വൃക്തിബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രം തന്നെയാണ് ഉറൂബ് നോവലായി എഴുതുന്നത്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Published2004
ISBN9788126407279
Pages446
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books/Kottayam/India Cover of സുന്ദരികളും സുന്ദരന്മാരും, DC Books/Kottayam/India edition
2004ISBN 9788126407279
446pages

What readers said

5.0
5.0 Rated 5.0 out of 5
1 rating
5 ★ 1
4 ★ 0
3 ★ 0
2 ★ 0
1 ★ 0

Readers also shelved

The facts

Titleസുന്ദരികളും സുന്ദരന്മാരും
AuthorUroob
LanguageMalayalam
First published2004
TypeNovel
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.