KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അയൽക്കാർ
Front coverBack cover
Back cover of അയൽക്കാർ
Front coverBack cover

അയൽക്കാർ

by പി. കേശവദേവ്

5.0 / 5 5.0 · 1 rating Rated 5.0 out of 5

Malayalam Novel 294 pages 1 edition

Fiction

മംഗലശ്ശേരി തറവാടുകളും പച്ചാഴിത്തറാവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കൾ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകൾക്കെതിരേ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂടരും തൊട്ട് അയൽക്കാർ തന്നെയായിരുന്നു. പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്കരിക്കുകയാണ് 'അയൽക്കാരി'ലൂടെ കേശവദേവ്.

This edition

Publisher DC Books
ISBN9788171304530
Pages294
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അയൽക്കാർ, DC Books edition
DC Books
Malayalam · Paperback
—ISBN 9788171304530
294pages

What readers said

5.0
5.0 Rated 5.0 out of 5
1 rating
5 ★ 1
4 ★ 0
3 ★ 0
2 ★ 0
1 ★ 0

More by പി. കേശവദേവ്

All works →

Readers also shelved

The facts

Titleഅയൽക്കാർ
LanguageMalayalam
TypeNovel
GenresFiction
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.