KitabiBeyond the Bookshelf Get the app
× ‹ ›
Front cover of എത്ര ചെറിയതീ ഭൂമി
Front coverBack cover
Back cover of എത്ര ചെറിയതീ ഭൂമി
Front coverBack cover

എത്ര ചെറിയതീ ഭൂമി

by Sachidanandan K

Malayalam 287 pages 1 edition

കൂവുന്നു വണ്ടി വാക്കില്ലാത്ത ഭാഷയില്‍: ദൂരഗിരികള്‍ വിളിക്കയാം നമ്മളെ. പോരൂ, പ്രിയേ, തുടരാം യാത്ര നമ്മുടെ പ്രേമമീലോകത്തിനാലംബമാംവരെ… ഏഷ്യയും യൂറോപ്പും അമേരിക്കകളും ഓസ്‌ട്രേലിയയും ആഫ്രിക്കയുമെല്ലാം പല പല യാത്രാനുഭവങ്ങളിലൂടെ അനുഭൂതികളായി മാറിയതിന്റെ രേഖകളാണീ കവിതകള്‍. സ്ഥൂലമായ പുറംകാഴ്ചകളുടെ യാത്രാവിവരണങ്ങള്‍ക്കപ്പുറത്ത് ഓരോ ദേശത്തിന്റെയും അലൗകികമായ അകക്കാഴ്ചകള്‍. സ്ഥലങ്ങളെയോ സംഭവങ്ങളെയോ വ്യക്തികളെയോ സംബന്ധിച്ച സൂക്ഷ്മമായ അനുഭവങ്ങള്‍ വാക്കുകളിലൂടെയും ബിംബങ്ങളിലൂടെയും നടത്തുന്ന രസവിദ്യ. ലോകരാജ്യങ്ങളിലൂടെയുള്ള കവിതാസഞ്ചാരം. സച്ചിദാനന്ദന്റെ യാത്രാകവിതകളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789359626017
Pages287

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of എത്ര ചെറിയതീ ഭൂമി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359626017
287pages

More by Sachidanandan K

All works →

Readers also shelved

The facts

Titleഎത്ര ചെറിയതീ ഭൂമി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.