KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഇടങ്ങൾ
Front coverBack cover
Back cover of ഇടങ്ങൾ
Front coverBack cover

ഇടങ്ങൾ

by Sachidanandan K

Malayalam 136 pages 1 edition

ഇന്ന് കവിക്ക് പക്ഷംപിടിക്കാതിരിക്കുക പ്രയാസമാണ്. തിരഞ്ഞെടുപ്പുകള്‍ നടത്താനും നിലപാടുകള്‍ എടുക്കാനും അയാള്‍/അവള്‍ നിരന്തരം നിര്‍ബ്ബന്ധിക്കപ്പെടുന്നു. വ്യവസ്ഥയ്ക്ക് എതിരല്ലാത്തവര്‍ വ്യവസ്ഥയുടെ വക്താക്കളായി കരുതപ്പെടുന്നു… മലയാളകവിത, ഇന്ത്യന്‍ കവിത, ലോകകവിത, ചെറുകഥ, നോവല്‍, എഴുത്തുകാര്‍, ഭാഷ… തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകെള വിശകലനം ചെയ്യുകയും, ഒപ്പം ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവുമായ വര്‍ത്തമാനാവസ്ഥയിലൂടെയും ചരിത്രത്തിലൂടെയും കടന്നുപോകുകയും ചെയ്യുന്ന പ്രഭാഷണങ്ങള്‍. എഴുത്തച്ഛന്‍, ബഷീര്‍, അക്കിത്തം, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ, ഒ.വി. വിജയന്‍, എം. സുകുമാരന്‍… തുടങ്ങി എഴുത്തുകാരെക്കുറിച്ചുുള്ള ഓര്‍മ്മകള്‍… സച്ചിദാനന്ദന്റെ എണ്‍പതാം പിറന്നാളിന് പുറത്തിറങ്ങുന്ന സാഹിത്യപ്രഭാഷണസമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376886760
Pages136

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഇടങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376886760
136pages

More by Sachidanandan K

All works →

Readers also shelved

The facts

Titleഇടങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.