KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പരിണാമം
Front coverBack cover
Back cover of പരിണാമം
Front coverBack cover

പരിണാമം

by എം.പി. നാരായണപിള്ള

5.0 / 5 5.0 · 1 rating Rated 5.0 out of 5

Malayalam Novel 480 pages 1 edition

'നായയും മനുഷ്യനുമായുള്ള പ്രധാന വൃത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ്' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങൾക്ക് ആസ്പദമായ മറ്റൊരു നോവൽ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവൽ സമകാലീന സമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്ന് അനുഭവിക്കാൻ കഴിയുന്ന അപൂർവ്വം കൃതികളിലൊന്നാണിത്.

This edition

Publisher DC Books
ISBN9788171303229
Pages480
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പരിണാമം, DC Books edition
DC Books
Malayalam · Paperback
—ISBN 9788171303229
480pages

What readers said

5.0
5.0 Rated 5.0 out of 5
1 rating
5 ★ 1
4 ★ 0
3 ★ 0
2 ★ 0
1 ★ 0

More by എം.പി. നാരായണപിള്ള

All works →

Readers also shelved

The facts

Titleപരിണാമം
LanguageMalayalam
TypeNovel
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.