KitabiBeyond the Bookshelf Get the app
× ‹ ›
Front cover of നിധിചാല സുഖമാ
Front coverBack cover
Back cover of നിധിചാല സുഖമാ
Front coverBack cover

നിധിചാല സുഖമാ

by Sachidanandan K

Malayalam 96 pages 1 edition

പാട്ടുകള്‍കൊണ്ട് ഞാന്‍ നിന്റെ വിഗ്രഹം നിര്‍മ്മിച്ചു നീ വരികള്‍ക്കിടയിലെ മൗനമായി ആ മൗനംകൊണ്ട് ഞാന്‍ ഈ ഭാഷയുണ്ടാക്കി തുഴഞ്ഞു മറുകരെ എത്തി. നീ അവിടെ ഒരു വൃക്ഷത്തിനു കീഴില്‍ എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു… ബലിദാനിയെന്നും ത്യാഗിയെന്നും സ്വദേശിയെന്നും വിദേശിയെന്നും ദേശദ്രോഹിയെന്നും അര്‍ബന്‍ നക്സലെന്നും മറ്റും മറ്റും വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്ക് ജനിതകമാറ്റം വരുത്തി മാരകമായി വ്യാഖ്യാനിക്കുന്ന, മര്‍ദ്ദകരുടെ കൈയിലെ പ്രധാന ആയുധങ്ങളിലൊന്ന് ഭാഷയായിമാറുന്ന ഫാസിസത്തിന്റെ നടപ്പുകാലത്ത് നേരിന്റെ കൊള്ളിയാനാകുന്ന ഭാഷയുടെ വിസ്മയം. പല ലോകങ്ങളിലേക്കും ഓര്‍മ്മകളിലേക്കും അനുഭവങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും ഒഴുകിപ്പരക്കുമ്പോഴും വരികള്‍ക്കിടയിലൂടെ വര്‍ത്തമാനകാലം തിളച്ചുപതഞ്ഞുതൂവുന്ന മുപ്പത്തിരണ്ടു കവിതകള്‍. സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

This edition

Publisher Mathrubhumi Books
ISBN9789359625201
Pages96

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of നിധിചാല സുഖമാ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359625201
96pages

More by Sachidanandan K

All works →

Readers also shelved

The facts

Titleനിധിചാല സുഖമാ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.