KitabiBeyond the Bookshelf Get the app
×
Front cover of പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം
Front cover

പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം

by ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

Malayalam 116 pages 1 edition

1951ൽ കൊളംബിയയിൽ നടന്ന കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട ഒരു നോവലാണ് ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർ‌ടോൾഡ്. ഈ സാങ്കൽപ്പിക കഥയിൽ സാന്തിയാഗോ നാസറിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവങ്ങളെ കുറിച്ച് നാസറിന്റെ ബാല്യകാല സുഹൃത്ത് അന്വേഷിക്കുന്നു. ദുരന്തത്തിന് 20 വർഷങ്ങൾക്ക് ശേഷം ഏവരും മധ്യവയസ്സിലാണെങ്കിലും നാസർ ശരിക്കും കുറ്റവാളിയായിരുന്നോ എന്ന് കണ്ടെത്താനുള്ള ദൃഡനിശ്ചയത്തിലാണ് ആ സുഹൃത്ത്. നാസറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരെയും ഇതിനായി അഭിമുഖം നടത്തുന്നു. ആ വിവരണങ്ങളിലൂടെ തെളിഞ്ഞു വരുന്ന കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്കാണ് കഥ മുന്നോട്ടു നീങ്ങുന്നത്. നൊബേൽ സമ്മാന ജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ മാന്ത്രികചൈതന്യം നിറഞ്ഞ ഈ ചെറു നോവൽ ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്. പരിഭാഷ : ഡെന്നിസ് ജോസഫ്

This edition

Publisher DC Books
ISBN9789354325106
Pages116
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354325106
116pages

More by ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

All works →
അപരിചിത തീർത്ഥാടകർ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of അപരിചിത തീർത്ഥാടകർ അപരിചിത തീർത്ഥാടകർ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ആഗസ്റ്റില്‍ കാണാം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of ആഗസ്റ്റില്‍ കാണാം ആഗസ്റ്റില്‍ കാണാം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എന്റെ വിഷാദഗണികാ സ്മൃതികള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of എന്റെ വിഷാദഗണികാ സ്മൃതികള്‍ എന്റെ വിഷാദഗണികാ സ്മൃതികള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കുലപതിയുടെ ശരത്കാലം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of കുലപതിയുടെ ശരത്കാലം കുലപതിയുടെ ശരത്കാലം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കേണലിനാരും എഴുതുന്നില്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of കേണലിനാരും എഴുതുന്നില്ല കേണലിനാരും എഴുതുന്നില്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

Readers also shelved

The facts

Titleപ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.