KitabiBeyond the Bookshelf Get the app
×
Front cover of ആഗസ്റ്റില്‍ കാണാം
Front cover

ആഗസ്റ്റില്‍ കാണാം

by ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

Malayalam 128 pages 1 edition

എല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞൻ യോഹാൻ സെബാസ്റ്റ്യാൻ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലിൽ കൂടിക്കലരുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.

This edition

Publisher DC Books
ISBN9789357327169
Pages128
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ആഗസ്റ്റില്‍ കാണാം, DC Books edition
DC Books
Malayalam · Paperback
—ISBN 9789357327169
128pages

More by ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

All works →
അപരിചിത തീർത്ഥാടകർ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of അപരിചിത തീർത്ഥാടകർ അപരിചിത തീർത്ഥാടകർ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എന്റെ വിഷാദഗണികാ സ്മൃതികള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of എന്റെ വിഷാദഗണികാ സ്മൃതികള്‍ എന്റെ വിഷാദഗണികാ സ്മൃതികള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കുലപതിയുടെ ശരത്കാലം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of കുലപതിയുടെ ശരത്കാലം കുലപതിയുടെ ശരത്കാലം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കേണലിനാരും എഴുതുന്നില്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of കേണലിനാരും എഴുതുന്നില്ല കേണലിനാരും എഴുതുന്നില്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് പ്രണയവും ഭൂതാവേശവും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of പ്രണയവും ഭൂതാവേശവും പ്രണയവും ഭൂതാവേശവും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

Readers also shelved

The facts

Titleആഗസ്റ്റില്‍ കാണാം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.