KitabiBeyond the Bookshelf Get the app
×
Front cover of കുലപതിയുടെ ശരത്കാലം
Front cover

കുലപതിയുടെ ശരത്കാലം

by ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

Malayalam 331 pages 1 edition

അധികാരത്തിൻ്റെ പരമോന്നതിയിൽനിന്നും ഒരു സ്വേച്ഛാധിപതി ഏകാന്തതയുടെ പടുകുഴിയിലേക്കും ഒടുക്കം സ്വന്തം തകർച്ചയിലേക്കും പതിക്കുന്നു. നൂറ്റാണ്ടുകളോളം ഒരു ജനതയെ ഭയത്തിൻ്റെയും ആജ്ഞകളുടെയും മുനയിൽ നിർത്തിയ ഒരു കിരാത ഭരണാധികാരി ഒടുവിൽ തൻ്റെ ജീർണ്ണിച്ച കൊട്ടാരത്തിൽ പശുക്കൾക്കും കഴുകന്മാർക്കും നടുവിൽ അനാഥനായിക്കിടക്കുന്നു. അധികാരത്തിൻ്റെ ഉന്മാദവും അതിനോടൊപ്പമുണ്ടാകുന്ന ഭീകരമായ ഒറ്റപ്പെടലും അതിശയിപ്പിക്കുന്ന ഭാഷാശൈലിയിൽ ആവിഷ്‌കരിച്ചിരിക്കുന്ന കൃതി.

This edition

Publisher DC Books
ISBN9789376918263
Pages331
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കുലപതിയുടെ ശരത്കാലം, DC Books edition
DC Books
Malayalam · Paperback
—ISBN 9789376918263
331pages

More by ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

All works →
അപരിചിത തീർത്ഥാടകർ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of അപരിചിത തീർത്ഥാടകർ അപരിചിത തീർത്ഥാടകർ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ആഗസ്റ്റില്‍ കാണാം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of ആഗസ്റ്റില്‍ കാണാം ആഗസ്റ്റില്‍ കാണാം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എന്റെ വിഷാദഗണികാ സ്മൃതികള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of എന്റെ വിഷാദഗണികാ സ്മൃതികള്‍ എന്റെ വിഷാദഗണികാ സ്മൃതികള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കേണലിനാരും എഴുതുന്നില്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of കേണലിനാരും എഴുതുന്നില്ല കേണലിനാരും എഴുതുന്നില്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് പ്രണയവും ഭൂതാവേശവും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of പ്രണയവും ഭൂതാവേശവും പ്രണയവും ഭൂതാവേശവും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

Readers also shelved

The facts

Titleകുലപതിയുടെ ശരത്കാലം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.