KitabiBeyond the Bookshelf Get the app
×
Front cover of എന്റെ വിഷാദഗണികാ സ്മൃതികള്‍
Front cover

എന്റെ വിഷാദഗണികാ സ്മൃതികള്‍

by ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

Malayalam 112 pages 1 edition

തന്റെ 90-ാം ജന്മദിനത്തോടടുക്കുന്ന പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ, സ്വയം ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. എന്നാൽ ആ തീരുമാനം അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. മരണത്തോട് അടുത്തു നിൽക്കുന്ന ആ പ്രായത്തിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നിലേക്കാണ് അയാൾ കടന്നുചെല്ലുന്നത്. ഏകാന്തത, നിരാശ, ഓർമ്മ, സാഹസികത എന്നിവയിലൂടെ കടന്നുപോകുന്ന അയാൾക്ക് ഒരേസമയം ജീവിതത്തോടും മരണത്തോടും തീക്ഷ്ണമായ വാഞ്ഛ അനുഭവപ്പെടുന്നു. മനുഷ്യസ്നേഹത്തിന്റെ ആഴമേറിയ അടയാളങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ പുസ്തകം, അതിമനോഹരമായ ഒരു മാർകേസ് മാസ്മരികതയാണ്. പ്രണയവും ഭ്രാന്തും സ്വപ്നങ്ങളും ആർക്കും അപ്രാപ്യമല്ലായെന്ന് തെളിയിക്കുന്ന കൃതി. വിവർത്തനം: കെ.ബി. പ്രസന്നകുമാർ

This edition

Publisher DC Books
ISBN9789356434288
Pages112
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of എന്റെ വിഷാദഗണികാ സ്മൃതികള്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789356434288
112pages

More by ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

All works →
അപരിചിത തീർത്ഥാടകർ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of അപരിചിത തീർത്ഥാടകർ അപരിചിത തീർത്ഥാടകർ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ആഗസ്റ്റില്‍ കാണാം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of ആഗസ്റ്റില്‍ കാണാം ആഗസ്റ്റില്‍ കാണാം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കുലപതിയുടെ ശരത്കാലം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of കുലപതിയുടെ ശരത്കാലം കുലപതിയുടെ ശരത്കാലം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് കേണലിനാരും എഴുതുന്നില്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of കേണലിനാരും എഴുതുന്നില്ല കേണലിനാരും എഴുതുന്നില്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് പ്രണയവും ഭൂതാവേശവും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Cover of പ്രണയവും ഭൂതാവേശവും പ്രണയവും ഭൂതാവേശവും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

Readers also shelved

The facts

Titleഎന്റെ വിഷാദഗണികാ സ്മൃതികള്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.