KitabiBeyond the Bookshelf Get the app
×
Front cover of തിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-3
Front cover

തിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-3

by ഡോ ബി എസ് ബിനു

Malayalam 287 pages 1 edition

ചരിത്രവിഷയങ്ങൾ പാട്ടുകഥകളായി ആവിഷ്‌കരിക്കുമ്പോൾ അവ ചരിത്രഗാഥകളായി പിറവികൊള്ളുന്നു. മലയാളത്തിലെ തെക്കൻപാട്ടുകളിൽ നല്ലൊരു പങ്കും ചരിത്രഗാഥകളാണ്. രേഖപ്പെടുത്തിയ ചരിത്രത്തിലെ നിശ്ശബ്ദതകളെ പുരിപ്പിക്കു കയും തേങ്ങലുകളെ സാന്ത്വനിപ്പിക്കുകയും ഇരുട്ടിനെ പ്രകാശപൂരിതമാക്കുകയും ചെയ്യുന്ന തെക്കൻചരിത്രഗാഥകൾ ഉത്കൃഷ്‌ഠമായ സാമൂഹികധർമ്മം കൂടി നിറവേറ്റുന്നു. അക്കാദമിക് പണ്ഡിതന്മാരും പരമ്പരാഗത ചരിത്രകാരന്മാരും വേണ്ടത്ര പരിഗണിക്കാതെ വിട്ട ഇത്തരം പാട്ടുകഥകളെ ചരിത്രത്തിന്റെ കാണാപ്പുറങ്ങളെന്നു വിശേഷിപ്പിക്കാവുന്ന താണ്. വേണാട്/തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട പാട്ടുകളുടെ സമാഹാരം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mythri Books
ISBN9789349730359
Pages287
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mythri Books Cover of തിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-3, Mythri Books edition
Mythri Books
Malayalam · Paperback
—ISBN 9789349730359
287pages

More by ഡോ ബി എസ് ബിനു

All works →

Readers also shelved

The facts

Titleതിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-3
LanguageMalayalam
Editions1
PublishersMythri Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.