കൊടിയവിരഹം ചമ്പു
Malayalam 2026 pages 1 edition
മലയാളത്തിലെ ശ്യങ്‌ഗാരകാവ്യങ്ങളിൽ കനിഷ്‌ഠികാധിഷ്‌ഠി തമെന്ന് മഹാകവി ഉള്ളൂരും മനോധർമ്മവൈഭവം, രസോത് കർഷം, പ്രതിപാദനചാതുര്യം എന്നിവയിൽ മികച്ചു നിൽക്കുന്ന രചനയെന്ന് മഹാകവി വടക്കുംകൂറും പ്രശംസിച്ച കൃതിയാണ് കൊടിയവിരഹം ചമ്പു. മഴമങ്ഗലം നാരായണൻനമ്പൂതിരി യുടെ കവനകലാസിദ്ധി പൂർണമായും ഈ കൃതിയിൽ നിറ കതിർ ചൂടിനിൽക്കുന്നു. ശ്യങ്ഗാരചന്ദ്രികയുടെയും സങ്‌ഗീത കേതുവിൻറെയും പ്രണയവും വിരഹവും പുനഃസമാഗമവും കൊടിയവിരഹത്തിൽ മനോഹരമായി വർണിച്ചിട്ടുണ്ട്. സംഭോഗ ശൃങ്‌ഗാരവും വിശേഷിച്ച് വിപ്രലംഭശ്യങ്ഗാരവും ഇത്ര ചമത്കാ രത്തോടുകൂടി വർണിച്ചിട്ടുള്ള കാവ്യങ്ങൾ മലയാളത്തിലെ ന്നല്ല ഇതരഭാഷകളിൽപ്പോലും വിരളമായിരിക്കും. കൈരളീ ദേവിയുടെ കണ്‌ഠാലങ്കാരമായ വാടാമലർമാലയിലെ ചമ്പക പൂക്കളാണ് ഭാഷാചമ്പുക്കൾ എന്ന ഉള്ളൂരിൻ്റെ പ്രശംസ പൂർണമായും ഏറ്റുവാങ്ങാൻ അർഹമാണ് മഴമങ്ഗലത്തിൻ്റെ കൊടിയവിരഹം. സമാഹരണവും പഠനവും നിർവഹിച്ചിരി ക്കുന്നത് ഡോ. ബി എസ് ബിനു.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
More by ഡോ ബി എസ് ബിനു
All works →
തിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-1
ഡോ ബി എസ് ബിനു
തിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-2
ഡോ ബി എസ് ബിനു
തിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-2
ഡോ ബി എസ് ബിനു
തിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-3
ഡോ ബി എസ് ബിനു
തിരുവിതാംകൂർ ചരിത്രഗാഥകൾ ഭാഗം-3
ഡോ ബി എസ് ബിനു
പാച്ചുമൂത്തതിന്റെ തിരുവിതാംകൂർ ചരിത്രം
ഡോ ബി എസ് ബിനു
പാച്ചുമൂത്തതിന്റെ തിരുവിതാംകൂർ ചരിത്രം
ഡോ ബി എസ് ബിനു
മേലാങ്കോട്ടമ്മമാരുടെ ചരിത്രം
ഡോ ബി എസ് ബിനു
മേലാങ്കോട്ടമ്മമാരുടെ ചരിത്രം
ഡോ ബി എസ് ബിനു
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.