KitabiBeyond the Bookshelf Get the app
×
Front cover of മേലാങ്കോട്ടമ്മമാരുടെ ചരിത്രം
Front cover

മേലാങ്കോട്ടമ്മമാരുടെ ചരിത്രം

by ഡോ ബി എസ് ബിനു

Malayalam 279 pages 1 edition

തിരുവിതാംകൂർ ചരിത്രത്തിലെ രണ്ടു വീരേതിഹാസങ്ങളാണ് മേലാങ്കോട്ടമ്മമാരായ സതി ചെമ്പകവല്ലിയുടെയും ഉമ്മിണിത്ത കച്ചിയുടെയും പാട്ടുകഥകൾ. നവീനതിരുവിതാംകൂറിൻ്റെ ശില്പ‌ി ശ്രീ അനിഴംതിരുനാൾ മാർത്താണ്‌ഡവർമ്മയുടെ മാതുലസന്താനങ്ങളായ തമ്പിമാരുടെയും ഉമ്മിണിത്തങ്കയു ടെയും ദുരന്തം തിരുവിതാംകൂർ ചരിത്രത്തിലെ ഇരുളടഞ്ഞ എടാണ്. പരമ്പരാഗത ചരിത്രകാരന്മാർ മുടിവച്ച ചരിത്രസത്യ ങ്ങളെ മറനീക്കി വെളിപ്പെടുത്താൻ ശ്രമിക്കുന്ന ഈ പഠന ഗ്രന്ഥം തിരുവിതാംകൂർ ചരിത്രത്തിലെ ഇരുണ്ട ഉള്ളറകളി ലേക്കിറങ്ങിച്ചെല്ലാൻ വഴിവിളക്കാകുന്നു.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mythri Books
ISBN9789348077660
Pages279
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mythri Books Cover of മേലാങ്കോട്ടമ്മമാരുടെ ചരിത്രം, Mythri Books edition
Mythri Books
Malayalam · Paperback
—ISBN 9789348077660
279pages

More by ഡോ ബി എസ് ബിനു

All works →

Readers also shelved

The facts

Titleമേലാങ്കോട്ടമ്മമാരുടെ ചരിത്രം
LanguageMalayalam
Editions1
PublishersMythri Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.