KitabiBeyond the Bookshelf Get the app
×
Front cover of നാലാൾ ചിഹ്നം
Front cover

നാലാൾ ചിഹ്നം

by Multiple Author

Malayalam 98 pages 1 edition

സർ ആർതർ കോനൻ ഡോയൽ ഷെർലക് ഹോംസിനെ കേന്ദ്ര കഥാപാത്രമാക്കി രചിച്ചരണ്ടാമത്തെ കുറ്റാന്വേഷണ നോവലാണ് ’നാലാൾ ചിഹ്നം’ അഥവാ ’ദ സൈൻ ഓഫ് ദ ഫോർ’. സമ്പത്തും അത്യാർത്തിയും മനുഷ്യജീവിതത്തെ എവ്വിധം മാറ്റിമറിക്കുന്നു വെന്ന് ഈ നോവൽ വ്യക്തമാക്കുന്നു. ആഗ്ര കോട്ടയിൽ ഒളി പ്പിച്ചു വെച്ച അമൂല്യനിധി കരാർ ലംഘിച്ച് നാലാളുകളിൽ ഒരുവൻ അപഹരിച്ചതിനെ തുടർന്നുണ്ടാവുന്ന പ്രശ്‌നങ്ങളും ക്രൂരമായ പ്രതികാരവുമാണ് കഥാതന്തു. ശിപായി ലഹളയും കാലികങ്ങളായ നിരവധി സംഭവങ്ങളും ഉദ്വേഗവും ആകാം ക്ഷയും അനുവാചകരിൽ ഉയർത്തുന്നു. മൂലകൃതിയുടെ ചാരുതയ്ക്ക് കോട്ടംതട്ടാതെ പ്രൊഫസർ ഗീതാലയം ഗീതാക ഷ്ണൻ അനായാസ വായനാസുഖം പ്രദാനം ചെയ്യുംവിധം അയത്നലളിതമായ ശൈലിയിൽ സംഗൃഹീത പുനാരാഖ്യാനം നടത്തിയിരിക്കുന്നു.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788130029061
Pages98
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Poorna Publications Cover of നാലാൾ ചിഹ്നം, Poorna Publications edition
Poorna Publications
Malayalam · Paperback
—ISBN 9788130029061
98pages

More by Multiple Author

All works →

Readers also shelved

The facts

Titleനാലാൾ ചിഹ്നം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.