KitabiBeyond the Bookshelf Get the app
×
Front cover of ചോരയിൽ എഴുതിയ വാക്ക് ഒരു പഠനം
Front cover

ചോരയിൽ എഴുതിയ വാക്ക് ഒരു പഠനം

by Multiple Author

Malayalam 109 pages 1 edition

പ്രാണരക്ഷാർത്ഥം പലായനം ചെയ്യവേ പ്രണയിനിയെ തന്നിൽ നിന്ന് തട്ടിയെടുത്തു കൊണ്ടുപോയി നശിപ്പിച്ച വനെ അതിക്രൂരമായി കൊന്നശേഷം ഭിത്തിയിൽ RA CHE (ജർമ്മൻ ഭാഷയിൽ പ്രതികാരം) എന്ന് ചോരയിൽ എഴുതി വെച്ച ഒരു കമിതാവിൻ്റെ കാലാതീതമായ പകയുടെ കഥയാ ണിത്. ദൈവം ഭരിക്കുന്ന സൗഹ്യദപ്രപഞ്ചത്തിൽ വിശ്വ സിക്കുന്ന മോർമൺ മതസ്ഥരുടെ കൈയിലകപ്പെട്ട ലൂസി എന്ന പെൺകുട്ടി ജെഫേഴ്‌സൺ ഹോപ്പ് എന്ന യുവാവിനെ ആദ്യമായി കണ്ടനാൾമുതൽ അനുരാഗവിവശയായി ആരാലും അകറ്റാൻ പാടില്ലാത്ത വിധം അടുത്തതോടെ സഭയെ ധിക്കരിച്ച് രക്ഷപ്പെട്ട് ഒളിച്ചോടാൻ ശ്രമിക്കുന്നു. എന്നാൽ വഴിമദ്ധ്യേ മതമേധാവികളുടെ കൈകളിൽപ്പെട്ട് അവരുടെ പദ്ധതി പൊളിയുന്നു. ദുരൂഹതകൾ നിറഞ്ഞതും ഉദ്വേഗഭരിതവുമായ സംഭവങ്ങളുടെ ചുരുളുകൾ അഴി ക്കുന്ന ചോരയിൽ എഴുതിയ വാക്ക് - ഒരു പഠനം സർ ആർതർ കോനൻ ഡോയലിൻ്റെ ആദ്യ ഷെർലക് ഹോംസ് നോവലാണ്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788130029344
Pages109
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Poorna Publications Cover of ചോരയിൽ എഴുതിയ വാക്ക് ഒരു പഠനം, Poorna Publications edition
Poorna Publications
Malayalam · Paperback
—ISBN 9788130029344
109pages

More by Multiple Author

All works →

Readers also shelved

The facts

Titleചോരയിൽ എഴുതിയ വാക്ക് ഒരു പഠനം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.