KitabiBeyond the Bookshelf Get the app
×
Front cover of എ ആർ രാജാ രവി വർമ്മ
Front cover

എ ആർ രാജാ രവി വർമ്മ

by Multiple Author

Malayalam 296 pages 1 edition

മാതൃഭാഷയുടെ ആചാര്യനായ എ ആർ രാജരാജവർമ്മയുടെ തികച്ചും വ്യത്യസ്തവും സമഗ്രവും ആയ ജീവചരിത്രഗ്രന്ഥം രാജരാജവർമ്മയുടെ മക്കളായ ഭാഗീരഥി അമ്മതമ്പുരാനും രാഘവവർമ്മരാജയും ചേർന്നു രചിച്ച ജന ജീവചരിത്രഗ്രന്ഥം വിശ്വാസ്യചരിത്രഗ്രന്ഥമെന്ന ഖ്യാതി നേടിയ പുസ്തകമാണ് വൈയാകരണൻ, കവി, നിരൂപകൻ, വിവർത്തകൻ അധ്യാപകൻ തുടങ്ങിയനിലകളിൽ പ്രശോഭിച്ച മണ്ഡാലങ്ങളിലെല്ലാം വ്യക്തി മുദ്രപതിപ്പിച്ച ചരിത്രപുരുഷൻ്റെ അറിയപ്പെടാത്ത വ്യക്തിജീവിതം അനാവരണംചെയ്യുന്ന പുസ്തകം. “മറ്റുള്ളവര സാഹിത്യസൗധത്തിന്റെ കത്തികളിൽ ചിത്രപ്പണി കൾ ചെയ്തുകൊണ്ടിരുന്നപ്പോൾ, ഈ സ്ഥപതിമൂർധന്യൻ അതിൻ്റെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ച് അതിന് ശാശ്വത പ്രതിഷ്ഠ നൽകി കേരളീയരെ ആകമാനം അനുഗ്രഹിച്ചു. ആ ശില്പകർമ്മത്തിലാണ് അദ്ദേഹത്തിൻ്റെ യശസ്സ് ആചന്ദ്രയാരം അചലസ്ഥായിയായ് നിലകൊള്ളുന്നത് (മഹാകവി ഉള്ളൂർ കേരളഭാഷാ സാഹിത്യചരിത്രത്തിൽ)

This edition

ISBN9789361001000
Pages296
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Bhasha Institute Cover of എ ആർ രാജാ രവി വർമ്മ, Kerala Bhasha Institute edition
Kerala Bhasha Institute
Malayalam · Paperback
—ISBN 9789361001000
296pages

More by Multiple Author

All works →

Readers also shelved

The facts

Titleഎ ആർ രാജാ രവി വർമ്മ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.