KitabiBeyond the Bookshelf Get the app
× ‹ ›
Front cover of യൂറോപ്പ് മഞ്ഞുകാല യാത്രകൾ
Front coverBack cover
Back cover of യൂറോപ്പ് മഞ്ഞുകാല യാത്രകൾ
Front coverBack cover

യൂറോപ്പ് മഞ്ഞുകാല യാത്രകൾ

by Mansoor Ahammed

Malayalam 130 pages 1 edition

ഈ പുസ്തകത്തിലെ ഏറ്റവും വിലകൂടിയ അനുഭവവും പാഠവും സഞ്ചാരി എങ്ങനെയാണ് അപരിചിതത്വങ്ങളെയും മുന്‍വിധികളെയും കുടഞ്ഞുകളയുന്നത് എന്നതുതന്നെയാണ്. അതിനയാളെ സഹായിക്കുന്നത് എവിടെയും വീടുപിടിക്കാനുള്ള കഴിവാണ്. പാകിസ്താനിയായ സഹസഞ്ചാരിക്കൊപ്പം, വിസയില്ലാതെ അയാളുടെ നാട്ടിലേക്ക്, മാനസികസഞ്ചാരത്തിന് മന്‍സൂറിനെ സഹായിക്കുന്നത് അവിടെയും വീടുകളുണ്ട് എന്ന തിരിച്ചറിവാണ്. ഈ പുസ്തകത്തിന്റെ ഹൃദയഭാവം ഈ തിരിച്ചറിവാണ്… പുറപ്പാടിനെ ഉജ്ജ്വലമാക്കുന്നത് മടക്കത്തിന്റെ ഭാരരാഹിത്യമാണ്. അത്തരമൊരു അനുഭവം ചോരയിലേക്ക് നേരിട്ട് കുത്തിവെക്കുന്നുണ്ട് ഈ പുസ്തകം. -വി. മുസഫര്‍ അഹമ്മദ് ജീവിതയാത്രയുടെ ഭാഗമായി സഞ്ചാരങ്ങളെ പുല്‍കുന്ന സന്ദേഹിയുടെ യാത്രാക്കുറിപ്പുകള്‍

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359622316
Pages130

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of യൂറോപ്പ് മഞ്ഞുകാല യാത്രകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359622316
130pages

More by Mansoor Ahammed

All works →

Readers also shelved

The facts

Titleയൂറോപ്പ് മഞ്ഞുകാല യാത്രകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.