KitabiBeyond the Bookshelf Get the app
×
Front cover of സിനമൺ തെരുവ്
Front cover

സിനമൺ തെരുവ്

by Mansoor Ahammed

Malayalam 135 pages 1 edition

മനുഷ്യര്‍ക്ക് യാത്രകള്‍ അനുഭവപാഠങ്ങളാണ്. ‘ബാക്ക്പാക്ക് സ്റ്റോറീസ്’ യാത്രകളെ തെളിച്ചമുള്ള ഓര്‍മ്മചിത്രങ്ങളാക്കി വരച്ചുകാട്ടുന്നു. -ഡോ. ശശി തരൂര്‍ കൂട്ടംകൂടിയുള്ള യാത്രകളില്‍നിന്ന് ഏകാന്തപഥികനായുള്ള ഒരു ബാക്ക്പാക്ക് ട്രിപ്പിലേക്കുള്ള കൂടുമാറ്റത്തിന്റെ ഹൃദയസ്പര്‍ശിയായ രേഖപ്പെടുത്തല്‍. മൊറോക്കോയിലെ ഇബ്‌നു ബത്തൂത്തയുടെ അന്ത്യവിശ്രമഭൂമിയില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്കും ബെര്‍ലിന്‍ മതിലിലെ വിഭജനമുറിവിലേക്കും പാരീസിലെ തെരുവുകളിലേക്കും റൂമിയുടെ വെളിപാടുകളിലേക്കും നിലാവുദിച്ചുനില്‍ക്കുന്ന ഈജിപ്തിലെ പിരമിഡുകളുടെ കാഴ്ചയിലേക്കും ഈ വിവരണങ്ങള്‍ സഞ്ചരിക്കുന്നു. യാത്രയെന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലെന്നും, വഴിയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരും അവരുടെ സ്‌നേഹവും സംസ്‌കാരവും കൂടിയാണെന്നും ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു. കാല്‍പ്പനികമായ ഭാഷയും ആഴത്തിലുള്ള ചരിത്രാന്വേഷണവും സമന്വയിക്കുന്ന, ഏകാന്തസഞ്ചാരങ്ങളുടെ മാസ്മരികത വെളിപ്പെടുത്തുന്ന യാത്രാനുഭവങ്ങള്‍.

This edition

Publisher Mathrubhumi Books
ISBN9789376881062
Pages135

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സിനമൺ തെരുവ്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881062
135pages

Readers also shelved

The facts

Titleസിനമൺ തെരുവ്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.