KitabiBeyond the Bookshelf Get the app
×
Front cover of വിശുദ്ധപാപം
Front cover

വിശുദ്ധപാപം

by ജിയോവന്നി ബൊക്കാച്ചിയോ

Malayalam 192 pages 1 edition

ആശയത്തിലും ആവിഷ്‌കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്‌കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ ഒന്നാം പുസ്തകം. വിവർത്തനം: എം.പി. സദാശിവൻ

This edition

Publisher DC Books
ISBN9789354825583
Pages192
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വിശുദ്ധപാപം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354825583
192pages

More by ജിയോവന്നി ബൊക്കാച്ചിയോ

All works →

Readers also shelved

The facts

Titleവിശുദ്ധപാപം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.