KitabiBeyond the Bookshelf Get the app
×
Front cover of സിസിലിയിലെ സുന്ദരി
Front cover

സിസിലിയിലെ സുന്ദരി

by ജിയോവന്നി ബൊക്കാച്ചിയോ

Malayalam 184 pages 1 edition

ആശയത്തിലും ആവിഷ്‌കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്‌കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ നാലാം പുസ്തകം. വിവർത്തനം: എം.പി. സദാശിവൻ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher DC Books
ISBN9789354825743
Pages184
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സിസിലിയിലെ സുന്ദരി, DC Books edition
DC Books
Malayalam · Paperback
—ISBN 9789354825743
184pages

More by ജിയോവന്നി ബൊക്കാച്ചിയോ

All works →

Readers also shelved

The facts

Titleസിസിലിയിലെ സുന്ദരി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.