KitabiBeyond the Bookshelf Get the app
×
Front cover of വിജയി ഏകനാണ്
Front cover

വിജയി ഏകനാണ്

by Paulo Coelho

Malayalam 378 pages 1 edition

പൗലോ കൊയ്‌ലോ തന്റെ നഷ്ടപ്രണയത്തെ വീണ്ടെടുക്കാനായി, ഇഗോർ മാലേവ് എന്ന റഷ്യൻ വ്യവസായി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിച്ചേരുന്നു. തന്റെ സ്നേഹഭാജനത്തിന്റെ പുനപ്രാപ്തിക്കായി ഇഗോർ, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കാനിൽ നടത്തുന്ന രക്തരൂഷിതമായ ഇടപെടലുകളെ തന്റെ അനുപമമായ ശൈലിയിൽ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ സിനിമാ-ഫാഷൻ ലോകത്തിന്റെ ഇരുണ്ട മുഖങ്ങളും നമുക്കായി അനാവരണം ചെയ്യുകയാണ് വിശ്വവിഖ്യാത എഴുത്തു കാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികയിൽനിന്നും പിറന്ന തികച്ചും വ്യത്യസ്തമായ വായനാനുഭവം. വിവർത്തനം: ആർ.കെ. ജയശ്രീ

This edition

Publisher DC Books
ISBN9788126424450
Pages378

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വിജയി ഏകനാണ്, DC Books edition
DC Books
Malayalam
—ISBN 9788126424450
378pages

More by Paulo Coelho

All works →

Readers also shelved

The facts

Titleവിജയി ഏകനാണ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.