KitabiBeyond the Bookshelf Get the app
×
Front cover of സഹീർ
Front cover

സഹീർ

by Paulo Coelho

Malayalam 1 edition

പൗലോ കൊയ്ലോ പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ തന്നെ സത്യം തേടിയുള്ള അന്വേഷണം അയാളെ ഫ്രാൻസിൽനിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു. വിവർത്തനം: എം. പി. സദാശിവൻ

This edition

Publisher DC Books
ISBN9788126410309

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സഹീർ, DC Books edition
DC Books
Malayalam
—ISBN 9788126410309
—pages

More by Paulo Coelho

All works →

Readers also shelved

The facts

Titleസഹീർ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.