KitabiBeyond the Bookshelf Get the app
×
Front cover of വെളിച്ചത്തിലേക്കു പറക്കുന്ന കഥകൾ
Front cover

വെളിച്ചത്തിലേക്കു പറക്കുന്ന കഥകൾ

by Santhosh Vallicode

Malayalam 96 pages 1 edition

മഞ്ഞുമലയ്ക്കുള്ളില്‍നിന്ന് നിധി കണ്ടെടുക്കുന്ന വീരനെന്ന ബുദ്ധിമാനായ കീരി, കിളിത്തൂവലൊട്ടിച്ച് വേഷംമാറിയ വവ്വാല്‍, ടിഷര്‍ട്ടു ധരിച്ചു നടന്ന പരിഷ്‌കാരിയായ കുരങ്ങനും സോക്‌സിട്ടു നടന്ന കുറുക്കനും, മുറിഞ്ഞുപോയ വാല്‍ തിരഞ്ഞുനടക്കുന്ന ജിക്കുപ്പല്ലി, ഗര്‍ജ്ജിക്കാത്ത ബീലു സിംഹം, പെയിന്റടിച്ച് നിറം മാറിയ കിച്ചുക്കാക്ക, പാട്ടുകാരിയാകാന്‍ കൊതിച്ച പിങ്കുത്തവള… പിന്നെ, സിനുനോള്‍, ആലീസ്, വിനു, മിയ… തുടങ്ങി, മൃഗങ്ങളും പക്ഷികളും മനുഷ്യരുമെല്ലാം ചേര്‍ന്ന് രൂപംകൊള്ളുന്ന, കുട്ടികള്‍ക്കുള്ള ഗുണപാഠങ്ങള്‍ രസകരമായി വിളക്കിച്ചേര്‍ത്ത കൊച്ചുകഥകളുടെ വിസ്മയലോകം. സന്തോഷ് വള്ളിക്കോടിന്റെ കുട്ടിക്കഥകളുടെ സമാഹാരം

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359624389
Pages96

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വെളിച്ചത്തിലേക്കു പറക്കുന്ന കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624389
96pages

More by Santhosh Vallicode

All works →

Readers also shelved

The facts

Titleവെളിച്ചത്തിലേക്കു പറക്കുന്ന കഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.