KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പുസ്തകരാക്ഷസനും മറ്റു കഥകളും
Front coverBack cover
Back cover of പുസ്തകരാക്ഷസനും മറ്റു കഥകളും
Front coverBack cover

പുസ്തകരാക്ഷസനും മറ്റു കഥകളും

by Santhosh Vallicode

Malayalam 87 pages 1 edition

ബിംബു എന്ന രാക്ഷസന്‍ മനുഷ്യലോകത്തുനിന്നും മോഷ്ടിച്ചെടുത്ത അനേകം സ്‌നേഹവാക്കുകളെ ആ രാക്ഷസന്റെ താവളത്തില്‍ ചെന്ന് മോചിപ്പിച്ചുകൊണ്ടുവരുന്ന ബുദ്ധിമതികളായ പെണ്‍കുട്ടികള്‍, അത്യാര്‍ത്തിയാല്‍ തന്റെ കപ്പലിലെ അളവറ്റ സമ്പത്തിനൊപ്പം കടലിന്റെ അടിത്തട്ടിലേക്കു താണുപോയ കടല്‍ക്കൊള്ളക്കാരന്‍ ജാക്ക്, കണക്കു ക്ലാസിലെ കുട്ടികളെ മിടുക്കരാക്കാന്‍ ടീച്ചറുടെ തന്ത്രപ്രകാരം മണ്ടനായി അഭിനയിക്കുന്ന അതിബുദ്ധിമാനായ ജിനു, ആയിരക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചത്തിനും ഭൂമിക്കും ഉണ്ടായ മാറ്റങ്ങള്‍ക്കൊപ്പം കുഞ്ഞന്‍ ജീവികളായി മാറിപ്പോയ ദിനോസറുകള്‍, എല്ലാ കലഹങ്ങള്‍ക്കും കാരണം കോപമാണെന്ന് രാം സേഠ് എന്ന കച്ചവടക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന സന്ന്യാസി… തുടങ്ങി നിരവധി കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍. അറിവും ഭാവനയും നന്മയും സ്‌നേഹവും കൗതുകവുമെല്ലാം വെളിച്ചംനല്‍കുന്ന വഴിയിലൂടെ കുട്ടികളെ കൈപിടിച്ചു നടത്തുന്ന മുപ്പത്തിയാറു കഥകള്‍. സന്തോഷ് വള്ളിക്കോടിന്റെ ഏറ്റവും പുതിയ കുട്ടിക്കഥാപുസ്തകം

This edition

Publisher Mathrubhumi Books
ISBN9789359623481
Pages87

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of പുസ്തകരാക്ഷസനും മറ്റു കഥകളും, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623481
87pages

Readers also shelved

The facts

Titleപുസ്തകരാക്ഷസനും മറ്റു കഥകളും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.