KitabiBeyond the Bookshelf Get the app
×
Front cover of ഉപ്പിലിട്ട ഓർമ്മകൾ
Front cover

ഉപ്പിലിട്ട ഓർമ്മകൾ

by താഹ മാടായി

Malayalam 116 pages 1 edition

ഉപ്പിലിട്ട ഓർമ്മകൾ എന്ന ഈ ഓർമ്മ പുസ്‌ത കത്തിന്റെ മുഖചിത്രമായി വരുന്നത് സൈനുൽ ആബിദ് ഡിസൈൻ ചെയ്‌ത ചിത്രമാണ്. ഒരു കൊമ്പിലിരുന്ന് മുഖാമുഖം നോക്കുന്ന രണ്ട് ഇണത്തത്തകളുടെ തിപ്പെട്ടിച്ചിത്രം കൃതിയുടെ പേര് പോലെതന്നെ ഈ മുഖചിത്രവും വായന ക്കാരെ ബാല്യകാലസ്‌മരണയിലേക്ക് മൃദുവായ കാറ്റ് പോലെ എടുത്തുയർത്തി കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ല. ഇത് എന്റെ ജീവിത ത്തിലും സംഭവിച്ചിട്ടുണ്ട്. എൻ്റെ കുട്ടിക്കാലത്തിന്റെ കൂടി ഒരു ബ്ലൂ പ്രിൻ്റാണ് ഓർമ്മകളിലൂടെ താഹയും ഈ ചിത്രത്തിലൂടെ സൈനുൽ ആബിദും കണ്ടെത്തുന്നത്. ഒഴിഞ്ഞ തീപ്പെട്ടിക്കുമേൽ വെള്ളം നനച്ച്, ശ്രദ്ധാപൂർവ്വം അടർത്തിയെടുത്ത് പുസ്‌തകങ്ങൾക്കുമേൽ വറ്റ് തേച്ച് ഒട്ടിച്ചുവെച്ച ഒരു കാലമുണ്ടായിരുന്നു. തലയണയ്ക്കടിയിൽ നിന്ന് കൂട്ടം കൂട്ടമായി ഈ പക്ഷികളുടെ ചിലപ്പും കേട്ട് ഞെട്ടിയുണർന്ന സാന്ദ്രമായ ബാല്യകാലം. മറന്നുപോയ ഞങ്ങളുടെ ഗൃഹാതുരമായ ആ കാലം ഞങ്ങളിലേക്കുതന്നെ ഈ പുസതക ത്തിലൂടെ തിരിച്ചേല്പിക്കുന്നു.

This edition

Publisher DC Books
ISBN9788126443413
Pages116
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഉപ്പിലിട്ട ഓർമ്മകൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9788126443413
116pages

More by താഹ മാടായി

All works →

Readers also shelved

The facts

Titleഉപ്പിലിട്ട ഓർമ്മകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.