KitabiBeyond the Bookshelf Get the app
×
Front cover of മധുരമായ അപാരതകൾ
Front cover

മധുരമായ അപാരതകൾ

by താഹ മാടായി

Malayalam 144 pages 1 edition

പ്രണയം, ചങ്ങാത്തം, ലൈംഗികത, പാട്ടുകൾ, യാത്ര, ഇങ്ങനെ മനുഷ്യർ തേടുന്നതും ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതുമായ ആനന്ദാനുഭൂതികളുടേതായ ഒരു അനുഭവ ലോകത്തെ ഹൃദയസ്പർശിയായ വാക്കുകൾ കൊണ്ട് രേഖപ്പെടുത്തുന്ന തുറന്നെഴുത്തു പുസ്തകം. റീലുകളുടെ കാലത്ത് പ്രണയത്തെ സംബന്ധിക്കുന്ന റിയാലിറ്റി എന്താണ് എന്ന് ഇതിൽ തേടുന്നു. പാട്ടുകളിലൂടെയും രുചികളിലൂടെയും ആത്മസ്പന്ദങ്ങൾ തൊട്ടറിയുന്നു. ഹൃദയംകവർന്ന ഒട്ടേറെ ജീവിതമെഴുത്തുകൾ മലയാളവായനക്കാർക്ക് നൽകിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ പുസ്തകം.

This edition

Publisher DC Books
ISBN9789370983434
Pages144
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മധുരമായ അപാരതകൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789370983434
144pages

More by താഹ മാടായി

All works →

Readers also shelved

The facts

Titleമധുരമായ അപാരതകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.