KitabiBeyond the Bookshelf Get the app
×
Front cover of തന്തപ്പറത്തെയ്യം
Front cover

തന്തപ്പറത്തെയ്യം

by കെ. പി രാമനുണ്ണി

Malayalam 190 pages 1 edition

ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും നാം അകപ്പെട്ടു പോയ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ ഐറണികളും വഴി സമൃദ്ധമായ സമാന്തരലോകമാണ് ഈ രചനകള്‍ മുന്നോട്ടുവയ്ക്കുന്നത്. സര്‍വ്വവും വെട്ടിപ്പിടിക്കാനുള്ള നിത്യവാശികള്‍ക്കിടയില്‍ നമുക്കു നഷ്ടമാകുന്നതെല്ലാം രാമനുണ്ണി വരച്ചി ടുന്നു. ശരീരം ഇവിടെ കേവലം മാംസപിണ്ഡം മാത്രമായി ഒതുങ്ങുന്നില്ല. അതിന്റേതായ ഒരു മനസ്സും ചിന്താ പദ്ധതിയുമുള്ള ജൈവസങ്കേതമായിട്ടാണ് ശരീരത്തെ എഴുത്തുകാരന്‍ നോക്കിക്കാണുന്നത്.

This edition

Publisher DC Books
ISBN9788126439041
Pages190
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of തന്തപ്പറത്തെയ്യം, DC Books edition
DC Books
Malayalam · Paperback
—ISBN 9788126439041
190pages

More by കെ. പി രാമനുണ്ണി

All works →

Readers also shelved

The facts

Titleതന്തപ്പറത്തെയ്യം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.