KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സൂഫി പറഞ്ഞ കഥ
Front coverBack cover
Back cover of സൂഫി പറഞ്ഞ കഥ
Front coverBack cover

സൂഫി പറഞ്ഞ കഥ

by കെ. പി രാമനുണ്ണി

Malayalam Novel 160 pages 1 edition

രാമനുണ്ണിയുടെ ചെറുകഥകളിൽ പലതും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് ആദ്യനോവലായ സൂഫി പറഞ്ഞ കഥ വായിച്ചത്. അതൊരനുഭവമായിരുന്നു. വാക്കുകളെഷറ്റി പരമ്പരാഗതധാരണകൾ തിരുത്തുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി. വാക്കുകളുടെ കെട്ടറുത്ത് ഉണർത്തുകയും തുറന്നുവിടുകയും ചൊടിപ്പിക്കുകയും ചെയ്യുന്നതിന്റെ ആവശ്യത്തെപ്പറ്റി ടോണി മോറിസൺ പറഞ്ഞത് ഞാനോർമ്മിച്ചു. കൈയറ്ഷുകൊണ്ടോ കീഴ്വഴക്കം കൊണ്ടോ മാറ്റിവയ്ക്കാറുള്ള വാക്കുകളെ സൂഫി പറഞ്ഞ കഥയിൽ നോവലിസ്റ്റ് ഉണർത്തുന്നു, ചൊടിപ്പിക്കുന്നു. പഴയ വാക്കുകളുടെ വിന്യാസത്തിൽ പുതിയ അർത്ഥതലങ്ങളുണ്ടാക്കുന്നതിൽ നമ്മുടെ പുതിയ തലമുറയിലെ ഈ എഴുത്തുകാരൻ വിജയിക്കുന്നു.

This edition

Publisher DC Books
ISBN9788171306046
Pages160
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സൂഫി പറഞ്ഞ കഥ, DC Books edition
DC Books
Malayalam · Paperback
—ISBN 9788171306046
160pages

More by കെ. പി രാമനുണ്ണി

All works →

Readers also shelved

The facts

Titleസൂഫി പറഞ്ഞ കഥ
LanguageMalayalam
TypeNovel
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.