KitabiBeyond the Bookshelf Get the app
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ കെ. ആർ. മീര Cover of സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

by കെ. ആർ. മീര

2018 first published Malayalam Novel 384 pages 1 editions

Fiction

ആൺബോധത്താലും ആൺകോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാൻ ഏതു പെണ്ണിനാവും? ബൈബിളിൽ ഒരു ജെസബെൽ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു. ഒരു ജെസബെൽ - സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവൾ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു - സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അപ്പോൾ ലോകത്തിന്റെ ആധാരശിലകൾ ഇളകാൻ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളിൽ ഒരുപാടു സ്ത്രീകളും പങ്കുചേരുന്നു.

Track this in Kitabi

Get this book

Buy on Amazon.in

Kitabi may earn a commission from bookseller links.

This edition

Publisher DC Books
Published2018
ISBN9788126477074
Pages384
FormatHardcover

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of DC Books
DC Books
Hardcover
2018ISBN 9788126477074
384pages

More by കെ. ആർ. മീര

All works →

Readers also shelved

The facts

Titleസൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
LanguageMalayalam
First published2018
TypeNovel
GenresFiction
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.

App StoreGoogle Play