ആരാച്ചാർ
Arāchār
by K R Meera
2012 first published Malayalam Novel 552 pages 1 editions
ഇതുവരെ മലയാളത്തിൽ ആരും പരിചയിച്ചിട്ടില്ലാത്ത പ്രമേയം. കഥയിലെ നായികയുടെ ഒരു പൂർവ്വികയെയൊഴിക്കെ ഭൂമിയിൽ ഇന്നേവരെ മറ്റൊരു സ്ത്രീയും കടന്നുചെന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയാവുന്ന ജീവിതമേഖല. മറ്റാരുടെയും ആഖ്യാനശൈലിയുടെ നിഴൽവിഴാത്ത കഥാകഥനതന്ത്രം. ഉരുകിത്തിളച്ചുമറിയുന്ന ലോഹദ്രവം ഉള്ളിൽപ്പേറിക്കൊണ്ട് തണുത്തുറഞ്ഞ പാറശരപ്പുകളെയും ഹിമശൈലത്തെയും പുറമേ വഹിക്കുന്ന ഭൂമിപോലെ വികാരജ്വാലകളെ മൂടിക്കൊണ്ട് നിസ്സംഗതയോടെ വ്യാപരിക്കുന്ന ഭാഷാഘടന. പലതുകൊണ്ടും 'ആരാച്ചാർ' ഒരു അപൂർവ്വ സൃഷ്ടിയാണ്.
Get this book
Kitabi may earn a commission from bookseller links.
This edition
On your shelf?
1 edition
More by K R Meera
All works →Readers also shelved
Rated 5.0 out of 5
Sundarikalum Suundaranmarum
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
ബാല്യകാലസ്മരണകൾ
Kamala Das
Rated 4.0 out of 5
ബാല്യകാലസ്മരണകൾ
Kamala Das
മാല്ഗുഡിദിനങ്ങൾ
Rasipuram Krishnaswamy Narayan
Rated 4.0 out of 5
മാല്ഗുഡിദിനങ്ങൾ
Rasipuram Krishnaswamy Narayan
ഷക്കീല - ആത്മകഥ
Shakkeela
ഷക്കീല - ആത്മകഥ
Shakkeela
വാടകയ്ക്ക് ഒരു ഹൃദയം
പത്മരാജൻ
വാടകയ്ക്ക് ഒരു ഹൃദയം
പത്മരാജൻ
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.