KitabiBeyond the Bookshelf Get the app
×
Front cover of ശ്വേത രാത്രികൾ
Front cover

ശ്വേത രാത്രികൾ

by ഫോദോര്‍ ഡോസ്റ്റോയേ ഫ്സ്കി

Malayalam 114 pages 1 edition

പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ നോവും ഒരേപോലെ അനുഭവപ്പെടുത്തുന്ന ഫിയോദർ ദസ്തയേവ്സ്കിയുടെ വിഖ്യാത ക്ലാസിക് കൃതി’വൈറ്റ് നൈറ്റ്സ്’ അതിൻ്റെ എല്ലാ ആത്മാ വോടും കൂടി ഇതാ മലയാളത്തിൽ. അതിരുകളില്ലാത്ത പ്രണയത്തിന്റെ നാല് രാവുകൾ. മനസ്സ് തൊട്ടറിഞ്ഞ ആ നാല് വെളുത്ത രാവുകൾ നിങ്ങൾക്ക് ഒരിക്കലും മറക്കാനാകില്ല. ഒരു പെൺകുട്ടിയുടെ കണ്ണീരും ഒരു യുവാവിന്റെ സ്വപ്നങ്ങളും ചേർത്തുവെച്ച റഷ്യൻ പ്രണയവസന്തം. ദൈവമേ! ഒരു ആയുസ്സ് മുഴുവൻ അനുഭവി ക്കേണ്ട സന്തോഷത്തിന് ഒരു നിമിഷത്തെ പ്രണയം മാത്രം മതിയോ?

This edition

ISBN9789347624032
Pages114
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Story Slate Publications Cover of ശ്വേത രാത്രികൾ, Story Slate Publications edition
Story Slate Publications
Malayalam · Paperback
—ISBN 9789347624032
114pages

More by ഫോദോര്‍ ഡോസ്റ്റോയേ ഫ്സ്കി

All works →

Readers also shelved

The facts

Titleശ്വേത രാത്രികൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.