KitabiBeyond the Bookshelf Get the app
×
Front cover of അധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ
Front cover

അധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ

by ഫോദോര്‍ ഡോസ്റ്റോയേ ഫ്സ്കി

Malayalam 146 pages 1 edition

2 x 2 = 4 കേവലം ഗണിതമല്ല, അതൊരു മതിലാണ്; മനുഷ്യ സ്വാ തന്ത്ര്യത്തെ തടഞ്ഞുനിർത്തുന്ന മതിൽ. ആ മതിലിൽ തലയിടിച്ചു ചോരയൊഴുക്കുന്ന ഒരു മനുഷ്യൻ്റെ വിലാപമാണ് ഈ പുസ്തകം. സെന്റ് പീറ്റേഴ്സ്ബർഗിലെ ഒരു ഇരുണ്ട മൂലയിൽ, കഴിഞ്ഞ ഇരുപത് വർഷമായി സമൂഹത്തിൽ നിന്ന് ഒളിച്ചു കഴിയുന്ന ’അണ്ടർഗ്രൗണ്ട് മാൻ’ നിങ്ങളോട് സംസാരിക്കുകയാണ്. മുന്നറിയിപ്പ്: ഇതൊരു സാധാരണ കഥയല്ല. നിങ്ങളുടെ ഉള്ളിലെ ഒളിച്ചുവെച്ചിരിക്കുന്ന സ്വത്വത്തെ ഇത് അസ്വസ്ഥ മാക്കും. നിങ്ങൾ സ്വയം ഒരു ബുദ്ധിജീവിയാണെന്ന് കരുതുന്നുണ്ടോ?എങ്കിൽ ഈ മനുഷ്യനെ ഒന്ന് നേരിട്ടു നോക്കൂ!

This edition

Publisher Insight Publica
ISBN9789378538148
Pages146
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Insight Publica Cover of അധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ, Insight Publica edition
Insight Publica
Malayalam · Paperback
—ISBN 9789378538148
146pages

More by ഫോദോര്‍ ഡോസ്റ്റോയേ ഫ്സ്കി

All works →

Readers also shelved

The facts

Titleഅധോഭൂമിയിൽ നിന്നുള്ള കുറിപ്പുകൾ
LanguageMalayalam
Editions1
PublishersInsight Publica

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.