KitabiBeyond the Bookshelf Get the app
×
Front cover of ശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും
Front cover

ശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും

by Swami Agamananda

Malayalam 46 pages 1 edition

ആധുനികഭാരതത്തിന്റെയും ലോകത്തിന്റെയാകെയും വിഷമപ്രശ്നങ്ങൾ ക്കെല്ലാമുള്ള പരിഹാരം ശ്രീരാമകൃഷ്ണന്റെ ജീവിതത്തിലും ഉപദേശങ്ങളിലും നമുക്കു കാണാവുന്നതാണ്. അതുകൊണ്ട് ആ ജീവിതവും ഉപദേശങ്ങളും പഠിച്ച് സ്വന്തം ജീവിതം ധാർമ്മികമാക്കുന്നതിലൂടെയാണ് ഓരോ വ്യക്തി ക്കും കുടുംബത്തിനും നാട്ടിനും രാജ്യത്തിനും ക്ഷേമം കൈവരിക. കേരളം കണ്ട മഹാനായൊരു സന്ന്യാസിയും കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ സ്ഥാപകനുമായ ശ്രീമദ് ആഗമാനന്ദസ്വാമികളുടെ ഒരു പ്രഭാഷണമാണ് ഈ ചെറുപുസ്തകത്തിലുള്ളത്. ലോകത്തെ അലട്ടുന്ന വിഷമപ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാമെന്ന് ശ്രീരാമകൃഷ്ണന്റെ ജീവിതത്തിന്റെയും ഉപദേശങ്ങളുടെയും വെളിച്ചത്തിൽ പറഞ്ഞുതരിക യാണ് ആഗമാനന്ദസ്വാമികൾ ഇവിടെ ചെയ്യുന്നത്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789395372381
Pages46
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Sri Ramakrishna Math Cover of ശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും, Sri Ramakrishna Math edition
Sri Ramakrishna Math
Malayalam · Paperback
—ISBN 9789395372381
46pages

More by Swami Agamananda

All works →

Readers also shelved

The facts

Titleശ്രീരാമകൃഷ്ണ‌നും ഇന്നത്തെ വിഷമപ്രശ്ന‌ങ്ങളും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.