KitabiBeyond the Bookshelf Get the app
×
Front cover of ശ്രീനാരായണഗുരുസ്വാമികൾ
Front cover

ശ്രീനാരായണഗുരുസ്വാമികൾ

by Swami Agamananda

Malayalam 103 pages 1 edition

സമദർശിത്വമായിരുന്നു ശ്രീനാരായണഗുരുസ്വാമികളുടെ സ്വഭാവ ത്തിലെ ഒരു പ്രധാന സവിശേഷത. ഏല്ലാവരിലും ഒരേ ഈശ്വരന്റെ സാന്നി ധ്വം കാണുന്ന ജ്ഞാനിയുടെ സമദർശനം. ആ ദിവ്യദൃഷ്ടിയിലൂടെ ഗുരുവിന് എല്ലാവരെയും സ്നേഹിക്കാനും സേവിക്കാനും കഴിഞ്ഞു. എല്ലാവരും ഒരേ ഈശ്വരന്റെ സന്താനങ്ങളാണെന്ന ജ്ഞാനത്തിൽനിന്നായിരുന്നു ജാതീയമായും മതപരമായും ഉള്ള വേർതിരിവുകൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആഹ്വാനവും പ്രവർത്തനവും. ശ്രീരാമകൃഷ്‌ണശിഷ്യനായ ബ്രഹ്മാനന്ദസ്വാമികളുടെ ശിഷ്യനും, കാലടി ശ്രീരാമകൃഷ്‌ണ അദ്വൈതാശ്രമത്തിൻ്റെ സ്ഥാപകനും, സമൂഹത്തിലെ തൊട്ടുകൂടായ്മയ്ക്കും മറ്റുമെതിരെ നിരന്തരം പ്രവർത്തിച്ച സന്ന്യാസി വര്യനുമായിരുന്നു ശ്രീമദ് ആഗമാനന്ദസ്വാമികൾ. അദ്ദേഹം ശ്രീനാരായണ ഗുരുസ്വാമികളുമായി അടുത്തിടപഴകിയിരുന്നു. ആഗമാനന്ദസ്വാമികൾ ഗുരുവിനെക്കുറിച്ചു ചെയ്‌ത പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789395372909
Pages103
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Sri Ramakrishna Math Cover of ശ്രീനാരായണഗുരുസ്വാമികൾ, Sri Ramakrishna Math edition
Sri Ramakrishna Math
Malayalam · Paperback
—ISBN 9789395372909
103pages

More by Swami Agamananda

All works →

Readers also shelved

The facts

Titleശ്രീനാരായണഗുരുസ്വാമികൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.