KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ശക്തിവേൽ
Front coverBack cover
Back cover of ശക്തിവേൽ
Front coverBack cover

ശക്തിവേൽ

by പെരുമാൾ മുരുകൻ

4.0 / 5 4.0 · 1 rating Rated 4.0 out of 5

Malayalam Novel 152 pages 1 edition

Fiction

ഒരു ചെറിയ പട്ടണത്തിലെ ഇടത്തരം സിനിമാ കൊട്ടകയുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കഥ. അവരിൽ ഒരുവനാണ് ശക്തിവേൽ. കഠിനമായി അധ്വാനിക്കുകയും കുറഞ്ഞ വേതനം മാത്രം നേടുകയും ചെയ്യുന്ന അവൻ അഭയം തേടുന്നത് ലഹരിയിലും സുഹൃത്തുക്കളിലുമാണ്. അവരാണ് അവന്റെ ഊർജ്ജം, അവന്റെ നിലനില്പ്. ശക്തിവേലിന്റെ ജീവിതത്തിൽ അരങ്ങേറുന്ന അതിതീക്ഷ്ണമായ സംഭവപരമ്പരകളെ ഹൃദയസ്പർശിയായി നോവലിൽ അവതരിപ്പിക്കുന്നു. ലളിതവും യുക്തിരഹിതവുമായ ഭാവനകളിലൂടെ വികസിക്കുന്ന നോവൽ അഭ്രപാളിയിൽ ഒരു ചലച്ചിത്രം കാണുന്ന അനുഭൂതിയാണ് വായനക്കാരിൽ സൃഷ്ടിക്കുന്നത്. പെരുമാൾ മുരുകന്റെ ഈ അത്യുജ്ജല രചനയിൽ പട്ടണത്തിന്റെ ഇരുൾവശങ്ങളെയും കേവലമനുഷ്യരുടെ ജീവിതാവസ്ഥകളെയും സമർത്ഥമായി ഇഴചേർത്തൊരുക്കിയിരിക്കുന്നു. വിവർത്തനം: എസ്. ജയേഷ്

This edition

Publisher DC Books
ISBN9789389445220
Pages152
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ശക്തിവേൽ, DC Books edition
DC Books
Malayalam · Paperback
—ISBN 9789389445220
152pages

What readers said

4.0
4.0 Rated 4.0 out of 5
1 rating
5 ★ 0
4 ★ 1
3 ★ 0
2 ★ 0
1 ★ 0

More by പെരുമാൾ മുരുകൻ

All works →

Readers also shelved

The facts

Titleശക്തിവേൽ
LanguageMalayalam
TypeNovel
GenresFiction
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.