ബോണ്ടു
Malayalam 195 pages 1 edition
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കഥയിലും നോവലിലും വേറിട്ട പരീക്ഷണങ്ങൾ നടത്തുകയും എഴുത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന പെരുമാൾ മുരുകൻ ഇക്കാലയളവിൽ ഒട്ടനവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്. മനുഷ്യന്റെ ജീവിതാവസ്ഥകളുടെ ചിത്രീകരണം മാത്രമല്ല സാഹിത്യമെന്നും ഈ പ്രപഞ്ചത്തിലെ മറ്റു ജീവികളെയും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കുമ്പോഴാണ് ഒരെഴുത്തുകാരന് വിശാലമായ വിശ്വവീക്ഷണം സാധ്യതാകുന്നത് അങ്ങനെയൊരു ശ്രമമാണ് ഈ കഥകളിലൂടെ എഴുത്തുകാരൻ നടത്തുന്നത്. ഇതിലെ പതിനൊന്നു കഥകളിൽ പത്തെണ്ണത്തിലും പ്രധാന കഥാപാത്രങ്ങൾ മൃഗങ്ങളാണ് അരനാടൊപ്പം സാധാരണ മനുഷ്യരുടെ ജീവിതസാഹചര്യങ്ങളെയും അവരുടെ പെരുമാറ്റത്തിലെ സൂക്ഷ്‌മതകളെയും വളരെ ലളിതമായി ആവിഷ്കരി ക്കുന്നു ബോണ്ടു എന്ന ഈ കഥാസമാഹാരത്തിലെ ഓരോ കഥകളും വായനക്കാരന്റെ മനസ്സിലിടം പിടിക്കും എന്നത് ഉറപ്പാണ്.
Get this book
This edition
On your shelf?
1 edition
More by പെരുമാൾ മുരുകൻ
All works →
Rated 5.0 out of 5
കീഴാളൻ
പെരുമാൾ മുരുകൻ
ശക്തിവേൽ
പെരുമാൾ മുരുകൻ
Rated 4.0 out of 5
ശക്തിവേൽ
പെരുമാൾ മുരുകൻ
എരിവെയില്‍
പെരുമാൾ മുരുകൻ
എരിവെയില്‍
പെരുമാൾ മുരുകൻ
പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ
പെരുമാൾ മുരുകൻ
പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ
പെരുമാൾ മുരുകൻ
ശിന്നകറപ്പസാമി
പെരുമാൾ മുരുകൻ
ശിന്നകറപ്പസാമി
പെരുമാൾ മുരുകൻ
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.