KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സരതുസ്ത്രയുടെ വചനങ്ങൾ
Front coverBack cover
Back cover of സരതുസ്ത്രയുടെ വചനങ്ങൾ
Front coverBack cover

സരതുസ്ത്രയുടെ വചനങ്ങൾ

by Friedrich Nietzsche

Malayalam 1 edition

‘ഗുരുവേ, അങ്ങ് ഇവിടെയോ…?’ അവരുടെ വാക്കുകളിടറി. ‘ഒടുവില്‍ ഞങ്ങളുടെ അസഹനീയമായ ദുരിതത്തിന്റെ ദിനത്തില്‍ അങ്ങ് തിരികെ വന്നിരിക്കുന്നു. സ്വാഗതം സരതുസ്ത്ര! എന്തു ചെയ്യണമെന്ന് അങ്ങ് ഞങ്ങളോട് പറയും. അങ്ങ് ഞങ്ങളെ നയിക്കും. എല്ലാ കഷ്ടതകളിലും വലിയ ഈ അത്യാപത്തില്‍നിന്നും അങ്ങ് ഞങ്ങളെ രക്ഷിക്കും.’ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് അവരോട് തന്നോടൊപ്പം വരാന്‍ പറഞ്ഞു. അവര്‍ പിന്തുടര്‍ന്നുതുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘സുഹൃത്തുക്കളേ, ഞാന്‍ നല്ല മനോനിലയിലാണ്. ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു; ഒരുപക്ഷേ, ഒരു ദിവസത്തേക്ക് അല്ലെങ്കില്‍ ഒരു മണിക്കൂറിലേക്ക്. നിങ്ങള്‍ അഭിനയിച്ചു തകര്‍ക്കുകയാണെന്ന് ഞാന്‍ കാണുന്നു. മനുഷ്യരുടെ അഭിനയം കാണുന്നത് എപ്പോഴും ഒരു സന്തോഷമാണ്. അന്നേരങ്ങളിലാണ് അവര്‍ ഏറ്റവും സത്യസന്ധര്‍.’ – ഹെര്‍മന്‍ ഹെസ്സെ ലഭ്യമായതില്‍വെച്ച് ഏറ്റവും വലിയ സമ്മാനമാണ് മനുഷ്യരാശിക്ക് ഞാന്‍ നല്‍കിയിരിക്കുന്നത്. നൂറ്റാണ്ടുകളെ തമ്മില്‍ കണ്ണിചേര്‍ക്കുന്ന ഈ പുസ്തകം ഉന്നതമായതാണ്; പരമോന്നതയുടെ യഥാര്‍ത്ഥ കയ്യൊപ്പു പതിഞ്ഞത്. മനുഷ്യജീവിതത്തിന്റെ സമ്പൂര്‍ണയാഥാര്‍ഥ്യവും ഇതിനു കീഴേ എത്രയോ വിദൂരതയിലാണ്. മാത്രമല്ല, ഇത് ആഴമേറിയതുമാണ്; സത്യത്തിന്റെ ഉള്ളിന്റെയുള്ളിലെ സമൃദ്ധിയില്‍നിന്നു പിറന്നത്. ഏതു പാത്രമിറക്കിയാലും അകവും പുറവും നിറച്ചു മടക്കിയയയ്ക്കുന്ന ഉറവ വറ്റാത്ത ഒരു കിണര്‍. – ഫ്രെഡ്റിക് നീഷെ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376880065

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സരതുസ്ത്രയുടെ വചനങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880065
—pages

More by Friedrich Nietzsche

All works →

Readers also shelved

The facts

Titleസരതുസ്ത്രയുടെ വചനങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.