KitabiBeyond the Bookshelf Get the app
×
Front cover of ധാർമ്മികതയുടെ വംശാവലി
Front cover

ധാർമ്മികതയുടെ വംശാവലി

by Friedrich Nietzsche

Malayalam 198 pages 1 edition

ധാർമ്മികതയുടെ വംശാവലി നീച്ചേയുടെ രീതിയെക്കുറിച്ചും നിലപാടുകളിലെ സന്ദിഗ്‌ധതകൾകൊണ്ടും ബൂർഷ്വാധാർമികതയുടെയും മതധാർമ്മികതയുടെയും വേരുകൾ ചികഞ്ഞുചെന്ന് വിമർശിക്കുന്നതിലെ രാഷ്ട്രീയ ജാഗ്രതകൊണ്ടും സവിശേഷശ്രദ്ധ അർഹിക്കുന്ന കൃതിയാണ്. സമകാലിക ലോകത്ത്, ഫ്രെഡറിക് നിച്ചേയു ടെ രാഷ്ട്രീയ പ്രസക്തി ഒരു സദാചാരവിരുദ്ധ സിദ്ധാന്തം എന്ന നിലയിലല്ല, മറിച്ച് അധികാരത്തിൻ്റെ ധാർമ്മികാടിത്തറകളെ ചോദ്യം ചെയ്യുന്ന വിമർശനാത്മക രീതിശാസ്ത്രം എന്ന നിലയിലാണ് അംഗീ കരിക്കപ്പെടുന്നത്. ധാർമ്മികതയുടെ വംശാവലി എന്ന കൃതിയിലാണ് ഈ കാഴ്ച‌പ്പാട് ഏറ്റവും ശക്തമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ഈ ഗ്രന്ഥം വായിക്കുകയെന്നാൽ, അധികാരം പ്രവർത്തിക്കുന്നതിന് ആധാരമായി നാം നിസ്സാരമായി കാണുന്ന ധാർമ്മിക ഭാഷകളെ ചോദ്യം ചെയ്യാനുള്ള ഒരു ആയുധം കൈവരിക്കുക എന്നതാണ്…

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788199536005
Pages198

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PUSTHAKA PRASADHAKA SANGHAM Cover of ധാർമ്മികതയുടെ വംശാവലി, PUSTHAKA PRASADHAKA SANGHAM edition
—ISBN 9788199536005
198pages

More by Friedrich Nietzsche

All works →

Readers also shelved

The facts

Titleധാർമ്മികതയുടെ വംശാവലി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.