രാമച്ചി
by Vinoy Thomas
Malayalam 151 pages 1 edition
വിനോയ് തോമസ് വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നതെന്നു കണ്ട് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. അനുഭവങ്ങളല്ല, ഏത് അനുഭവത്തിന്റെയും സൂക്ഷ്മാംശങ്ങളെ നെഞ്ചോട് ചേർത്തുവെക്കാനും ഓർമ്മയിൽ കാത്തുസൂക്ഷിക്കാനുമുള്ള കഴിവാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്ത് വേണ്ടതിലേറെയുണ്ട് വിനോയ് തോമസിന്. -എൻ. പ്രഭാകരൻ 2019-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.
Get this book
This edition
On your shelf?
1 edition
More by Vinoy Thomas
All works →
അടിയോര്‍ മിശിഹ എന്ന നോവല്‍
Vinoy Thomas
കരിക്കോട്ടക്കരി
Vinoy Thomas
കരിക്കോട്ടക്കരി
Vinoy Thomas
കള്ളക്കടത്തുകാലം
Vinoy Thomas
കള്ളക്കടത്തുകാലം
Vinoy Thomas
പ്രോത്താസീസിന്റെ ഇതിഹാസം
Vinoy Thomas
പ്രോത്താസീസിന്റെ ഇതിഹാസം
Vinoy Thomas
മുതൽ
Vinoy Thomas
മുതൽ
Vinoy Thomas
മുള്ളരഞ്ഞാണം
Vinoy Thomas
മുള്ളരഞ്ഞാണം
Vinoy Thomas
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.