KitabiBeyond the Bookshelf Get the app
×
Front cover of പ്രോത്താസീസിന്റെ ഇതിഹാസം
Front cover

പ്രോത്താസീസിന്റെ ഇതിഹാസം

by Vinoy Thomas

Malayalam 144 pages 1 edition

വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, ’ചുരുളി’ എന്ന സിനിമയായ ’കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമ്മവും കൗശലവും നിറഞ്ഞ രചനകൾ.

This edition

Publisher DC Books
ISBN9789364875714
Pages144
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of പ്രോത്താസീസിന്റെ ഇതിഹാസം, DC Books edition
DC Books
Malayalam · Paperback
—ISBN 9789364875714
144pages

More by Vinoy Thomas

All works →

Readers also shelved

The facts

Titleപ്രോത്താസീസിന്റെ ഇതിഹാസം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.