KitabiBeyond the Bookshelf Get the app
×
Front cover of പറവകൾ നക്ഷത്രങ്ങൾ
Front cover

പറവകൾ നക്ഷത്രങ്ങൾ

by പി സുരേന്ദ്രന്‍

Malayalam 77 pages 1 edition

പി. സുരേന്ദ്രൻ എന്ന മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ സർഗാത്മ‌കത യ്ക്കകത്ത് ബഡവാഗ്‌നിയായെരിയുന്നത് ബൗദ്ധമായ ഉൾക്കാഴ്‌ചയാണ്. ഈ പുസ്‌തക ത്തിലുള്ളത് കൊച്ചു കൊച്ചു കഥകളാണ്. അധികവും ബുദ്ധകഥകളുമായി ബന്ധപ്പെട്ടവ. എന്നാൽ അത്തരം കഥകളുടെ കേവലമായ ആവർത്തനങ്ങളല്ല. കഥ നിന്നിടത്തുനിന്ന് സുരേന്ദ്രന്റെ ഭാവന പിന്നെയും സഞ്ചരിക്കുന്നു. ബോധിവൃക്ഷം പോലെ കഥകൾ ശാഖോപശാഖകളായി പടരുകയാണ്. കണ്ടതിൽനിന്ന് കാണേണ്ടതിലേക്കുള്ള സൂക്ഷ്‌മസഞ്ചാരങ്ങൾ.

This edition

Publisher H and C Books
ISBN9789368998020
Pages77
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

H and C Books Cover of പറവകൾ നക്ഷത്രങ്ങൾ, H and C Books edition
H and C Books
Malayalam · Paperback
—ISBN 9789368998020
77pages

More by പി സുരേന്ദ്രന്‍

All works →

Readers also shelved

The facts

Titleപറവകൾ നക്ഷത്രങ്ങൾ
LanguageMalayalam
Editions1
PublishersH and C Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.