ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
Malayalam 150 pages 1 edition
നാട്യപ്രധാനമാകും മുമ്പ് നന്മകളാൽ സമൃദ്ധവും ജൈവവൈവിധ്യത്താൽ സമ്പന്നവും ഹൃദയബന്ധ ങ്ങളാൽ വിശുദ്ധവുമായിരുന്നു മലയാളഗ്രാമങ്ങൾ അക്കാലത്ത് തന്റെ ബാല്യകൗമാരയൗവനങ്ങൾ പിന്നിട്ട ഒരു സാഹിത്യകാരൻ്റെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ കുറിപ്പുകൾ. ഇലപ്പച്ചയുടെ ഇന്ദ്രജാലങ്ങൾ നിറഞ്ഞ അന്നത്തെ ഗ്രാമഭംഗിയും ജീവിതപ്പാതയിൽ പലയിടങ്ങളിൽനിന്നു ലഭിച്ച വികാരതീവ്രതയാർന്ന അനുഭവങ്ങളും കണ്ടുമുട്ടിയ സാമുഹിക. രാഷ്ട്രീയ സാംസ്‌കാരികരംഗങ്ങളിലെ ഒറ്റപ്പെട്ട സവിശേഷവ്യക്തിത്വങ്ങളെക്കുറിച്ചുള്ള സ്‌മരണകളും ഇതിൽ ഇഴചേർന്നിരിക്കുന്നു.
Get this book
This edition
On your shelf?
1 edition
More by പി സുരേന്ദ്രന്‍
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.