KitabiBeyond the Bookshelf Get the app
×
Front cover of ഓടനാടിന്റെ ഉൾത്തുടിപ്പുകൾ
Front cover

ഓടനാടിന്റെ ഉൾത്തുടിപ്പുകൾ

by ഡോ ചേരാവള്ളി ശശി

Malayalam 297 pages 1 edition

ആദ്യകാലത്ത് ഓടനാട് എന്ന് അറിയപ്പെട്ടിരുന്ന ഓണാട്ടു കരയുടെ ചരിത്രവഴികളിലൂടെ ഗവേഷണബുദ്ധിയോടെ സഞ്ചരിച്ച് അതിന്റെ്റെ ഉൾത്തുടിപ്പുകൾ തൊട്ടറിഞ്ഞിട്ടുള്ള ഡോ. ചേരാവള്ളി ശശി രചിച്ച ഈ കൃതിയിൽ ഓടനാടിൻ്റെ ഐശ്വര്യപ്രതാപങ്ങളും യുദ്ധങ്ങളും സാഹിത്യ കലാദംഗി കളും കാർഷികസമൃദ്ധിയും പരിവർത്തന സമരങ്ങളും സമകാലിക സംഭവങ്ങളുമൊക്കെ വിവരിച്ചിരിക്കുന്നു. മാവേ ലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ താലൂക്കു കൾ ഉൾപ്പെട്ട പ്രദേശമാണ് ഓണാട്ടുകര ഇതുൾപ്പെട്ട തിരു വിതാംകൂറിന്റെ ചരിത്രാംശങ്ങളും ഇതിൽനിന്നു വായിച്ച റിയാം മലയാളസാഹിത്യത്തിനും കേരളചരിത്രത്തിനും വില പ്പെട്ട സംഭാവനയാണ് ഈ കൃതി

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mythri Books
ISBN9789375780090
Pages297
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mythri Books Cover of ഓടനാടിന്റെ ഉൾത്തുടിപ്പുകൾ, Mythri Books edition
Mythri Books
Malayalam · Paperback
—ISBN 9789375780090
297pages

More by ഡോ ചേരാവള്ളി ശശി

All works →

Readers also shelved

The facts

Titleഓടനാടിന്റെ ഉൾത്തുടിപ്പുകൾ
LanguageMalayalam
Editions1
PublishersMythri Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.