KitabiBeyond the Bookshelf Get the app
×
Front cover of ഓണാട്ടുകരയിലെ ചരിത്രകഥകൾ
Front cover

ഓണാട്ടുകരയിലെ ചരിത്രകഥകൾ

by ഡോ ചേരാവള്ളി ശശി

Malayalam 197 pages 1 edition

ഓണാട്ടുകര എന്ന മദ്ധ്യതിരുവിതാംകൂർ ദേശത്തെ, എഴുതപ്പെ ടാത്ത. പതിനഞ്ച് ചരിത്രകഥകളാണ് ഡോ. ചേരാവള്ളി ശശി അത്യന്തം ഹൃദ്യമായി ഇവിടെ അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ചേവണ്ണൂർ കളരിയിലെ പഠനവും ചട്ടമ്പിസ്വാമിയുടെ ഓണാട്ടുകരബന്ധവും. ആലുംമൂട്ടിൽ ചാന്നാർ. കായംകുളം രാജാവ്, രാമയ്യൻദളവ, എരുവയിൽ അച്യുതവാരിയർ. കായംകുളം കൊച്ചുണ്ണി, വട്ടപ്പറമ്പിൽ വല്യമ്മ തൊട്ടുള്ള വരുടെയെല്ലാം അറിയപ്പെടാത്ത ജീവിതവും കഥകളും ഇവിടെ അനാവരണംചെയ്യുന്നു. ഒപ്പം തേവലക്കരക്ഷേത്രത്തിലെ സ്വർണ്ണ മോഷണം, പടവെട്ടും പത്തിനാഥപ്പണിക്കരുടെ ദുരന്തമരണം, ആലപ്പാട്ടെ അരയർ. കരുവാറ്റയിലെ ദലിതർ. ഓടാകൈമളുടെ തോൽവി എന്നിങ്ങനെ ചെട്ടിക്കുളങ്ങര ഐതിഹ്യങ്ങൾവരെ നമുക്ക് ഈ കൃതിയിൽനിന്നു ഗ്രഹിക്കാം. അനന്യസാധാരണവും അപൂർവ്വവുമായ ഈ കഥകൾ ഓരോന്നും സഹൃദയർക്കും ചരിത്രവിദ്യാർത്ഥികൾക്കും ലഭിക്കുന്ന നിധികളാണെന്ന് തീർത്തുപറയാം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789375926139
Pages197
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of ഓണാട്ടുകരയിലെ ചരിത്രകഥകൾ, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789375926139
197pages

More by ഡോ ചേരാവള്ളി ശശി

All works →

Readers also shelved

The facts

Titleഓണാട്ടുകരയിലെ ചരിത്രകഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.