KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഒരു നാവികന്റെ ഡയറിക്കുറിപ്പുകൾ
Front coverBack cover
Back cover of ഒരു നാവികന്റെ ഡയറിക്കുറിപ്പുകൾ
Front coverBack cover

ഒരു നാവികന്റെ ഡയറിക്കുറിപ്പുകൾ

by Rihan Rashid

Malayalam 211 pages 1 edition

ഭാവിയില്‍ ഇത് ഒരു സിനിമയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പുതിയ പുസ്തകം എഴുതുന്ന ചെറുപ്പക്കാര്‍ക്ക് ഇതുപോലെ നടന്ന അന്വേഷണങ്ങള്‍, പുസ്തകങ്ങള്‍ സഹായകമാകും. അക്കൂട്ടത്തിലെ പ്രധാന നറേഷനുകളിലൊന്നാകും റിഹാന്റെ ഈ പുസ്തകം. ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വേറെയാണ്. എല്ലാം ചേരുമ്പോഴാണ് സമഗ്രത വരുന്നത്. റിഹാന്റേത് കുറച്ചുകൂടി മനുഷ്യത്വപരമാണ്… കൈരളി കാണാതായി ആറു വര്‍ഷത്തിനുശേഷം കടലില്‍ അന്വേഷിച്ചിറങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയിലൂടെ റിഹാന്‍ അത് ഉദ്വേഗപരമായി നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തലത്തില്‍ കടല്‍പോലെ ദുരൂഹത. ഈ നല്ല വായനയ്ക്ക് നന്ദി… -ജി.ആര്‍. ഇന്ദുഗോപന്‍ കൈരളി കപ്പലിന്റെ അതിദുരൂഹമായ തിരോധാനം അടിസ്ഥാനമാക്കി രചിച്ച ഉദ്വേഗഭരിതമായ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789359629278
Pages211

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഒരു നാവികന്റെ ഡയറിക്കുറിപ്പുകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629278
211pages

More by Rihan Rashid

All works →

Readers also shelved

The facts

Titleഒരു നാവികന്റെ ഡയറിക്കുറിപ്പുകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.