കാകപുരം
by Rihan Rashid
Malayalam 242 pages 1 edition
ഫിക്ഷന്റെ രൂപമവലംബിക്കുന്ന വർത്തമാന കാല ഇന്ത്യയുടെ ചരിത്രമുഖരതയാണ് കാകപുരം എന്നു പറയാം. തിളയ്ക്കുന്ന രാഷ്ട്രീയയാഥാർത്ഥ്യങ്ങളുടെ ലോഹത്തെ അനോവലിന്റെ മൂശയിൽ പകർന്ന് ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമായി വാർത്തെടുക്കുന്നു. വേദയും കശ്യപയും കണാദരനും തക്ഷകനും സ്വസ്തികനുമെല്ലാം ഒരു വലിയ രാഷ്ട്രീയവിപര്യയത്തിന്റെ ഇരകളും രക്തസാക്ഷികളും അതിനെതിരേ പോരാടുന്നവരുമായി ആഖ്യാനത്തിൽ പങ്കുചേരുന്നു. ക്രമേണ ഇരുണ്ടു മാനമാകുന്ന ഒരു രാഷ്ട്രീയചക്രവാളത്തെ ചൂണ്ടിക്കാട്ടി ക്കൊണ്ടാണ് നോവലിന്റെ പര്യവസാനം . അപ്പോഴും ചിലരെല്ലാം ഉണർന്നിരിക്കുന്നു എന്ന പ്രത്യാശയും അതു ശേഷിപ്പിക്കുന്നുണ്ട്. രാമനഗരം വീണ്ടും കാകപുരമായി മാറുമെന്ന പ്രത്യാശയാണത്. വിനോദിപ്പിക്കലിനും രസിപ്പിക്കലിനുമപ്പുറം നോവലിന് ചില ഭാരിച്ച ഉത്തരവാദിത്വങ്ങൾകൂടിയുണ്ട് എന്ന ബോധ്യത്തിൽനിന്നാണ് ഇത്തരം എഴുത്ത്. സജ വി
Get this book
This edition
On your shelf?
1 edition
More by Rihan Rashid
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.