KitabiBeyond the Bookshelf Get the app
×
Front cover of നൂറുൽ മുനീറുൽ പൂർണ്ണാനന്ദ
Front cover

നൂറുൽ മുനീറുൽ പൂർണ്ണാനന്ദ

by Nisar Iltumish

Malayalam 192 pages 1 edition

2024 ലെ എസ്.കെ. പൊറ്റക്കാട് പുരസ്കാരം നേടിയ നോവൽ 20,000 ത്തിൽപ്പരം കോപ്പികൾ വിറ്റഴിഞ്ഞ പൂസ്തകം കോഴിക്കോടിൻ്റെ ഉൾഗ്രാമത്തിൽനിന്നും യാത്ര പുറപ്പെട്ട് ജരാനരബാധിച്ച കാശിയുടെ ഇരുണ്ട ഗലികളിലൂടെ മോക്ഷം തേടിയലഞ്ഞ ഒരു യാഥാസ്ഥിതിക മുസ്ലിം ആത്മാന്വേഷിയുടെ കഥ. മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കാശിയുടെ നിഗൂഢതകളിലൂടെയും ഗൃഹാതുരമായ കേരളത്തിന്റെ ഗ്രാമീണ നന്മകളിലൂടെയുമുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം. എഴുത്തുകാരൻ്റെ പേരുപോലും എഴുത്തിനെ മതവൽക്കരിക്കുന്ന പുതുകാലത്ത് വിവാദങ്ങളെ ശക്തമായി അതിജീവിച്ച കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന നോവൽ.

This edition

Publisher MANKIND LITERATURE
ISBN9788199191150
Pages192

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

MANKIND LITERATURE Cover of നൂറുൽ മുനീറുൽ പൂർണ്ണാനന്ദ, MANKIND LITERATURE edition
MANKIND LITERATURE
Malayalam
—ISBN 9788199191150
192pages

More by Nisar Iltumish

All works →

Readers also shelved

The facts

Titleനൂറുൽ മുനീറുൽ പൂർണ്ണാനന്ദ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.