നരമുണ്ടോ ഖേല
Malayalam 120 pages 1 edition
മരിച്ചവരെ കുഴിമാടങ്ങളിൽ നിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടി മുറിച്ച് തലയിലേറ്റി പുതുവർഷമാഘോഷിക്കുന്ന സോനാ പോളോഷി എന്ന ബംഗാളി ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന ഒരു യാത്ര! ലോകത്തിന്റെ ബ്ലാക്ക് മാജിക് ക്യാപിറ്റൽ എന്നറിയപ്പെടുന്ന മയോങ്ങിലെ കൂടോത്ര മ്യൂസിയത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇലിഷ് മത്സ്യം കള്ളക്കടത്തിലൂടെ ഇന്ത്യയിലെത്തിക്കുന്ന ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ ഖോജാദംഗയെ കുറിച്ച് കേട്ടിട്ടുണ്ടോ? പ്രാവുകളുടെ തല കടിച്ചുതുപ്പി ആ രക്‌തം കുടിക്കുന്ന ദിയോദനി ഉത്സവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പാണക്കാർക്കും പാവപ്പെട്ടവർക്കും ഒരേ ഖബർസ്ഥാൻ വേണമെന്ന് സമരം ചെയ്യുന്ന ബീഹാറിലെ പാസ്മാന്ത മുസ്ലിങ്ങളെ നിങ്ങൾക്കറിയുമോ? പുറമെ നിന്നെത്തുന്ന യാത്രികർ എവിടെയെങ്കിലും സ്പർശിച്ചാൽ പിഴ നൽകേണ്ട മലാന ഗ്രാമത്തെ കുറിച്ച് നിങ്ങൾക്കറിയുമോ? പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ,ആസ്സാമിലെ അഹോം രാജവംശം നിർമ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സർക്കാർ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ,ആർത്തവ രക്തം ഒപ്പിയ തുണിക്കഷ്ണം പ്രസാദമായി നൽകുന്ന ആംബുബച്ചി മേളയിലൂടെ, ജിന്നുകളെ കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദർഗകളിലൂടെ,.അൾത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാൻ ഇന്ത്യൻ (അന്ധ)വിശ്വാസ യാത്ര. ഇത് വായിച്ച ശേഷം തലപ്പിരാന്ത് വന്നാൽ ഞാൻ ഉത്തരവാദിയല്ല.
Get this book
This edition
On your shelf?
1 edition
More by Nisar Iltumish
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.