നാനാർത്ഥങ്ങൾ
Malayalam 431 pages 1 edition
സാമൂഹ്യ-സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ, ചരിത്ര ഭൂമികകളെ സൂക്ഷ്മമായും കാലോചിതമായും പിന്തുടരുന്ന പഠനഗ്രന്ഥം. സംഗീതം, ചിത്രകല, ലൈംഗികത തുടങ്ങി വിവിധ വിഷയങ്ങളുടെയും സമകാലിക സാമൂഹ്യപ്രശ്നങ്ങളുടെയും നാനാർഥങ്ങളെ വിശകലനവിധേയമാക്കിക്കൊണ്ട് അടിസ്ഥാന നിലപാടുകളെ പ്രതിഷ്ഠിക്കുന്നു സാമൂഹ്യനീതി, ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത, സ്വാതന്ത്ര്യം എന്നിവക്കുവേണ്ടി ഉയർത്തപ്പെടുന്ന രാഷ്ട്രീയായുധമാണ് ഈ രചന. നൈസർഗിക പ്രതികരണങ്ങളുടെ പാഠഭേദങ്ങൾ അടയാളപ്പെടുത്തിയ ബ്യഹത്തായ ഒരു സാംസ്കാരികഭൂപടം ഈ കൃതിയിൽ കാണാം.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
More by സുനില്‍ പി ഇളയിടം
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.